നമ്മുടെ സ്വഭാവം കടംകൊള്ളാനുള്ളതല്ല....
മറിച്ച് അത് സ്വയംഭൂ ആയിരിക്കണം
അവ നാം അറിയാതെ വളരുകയോ വളയുകയോ ചെയ്യാം....
നാം അതിനു പിന്നാലെ പോയാല്‍ ജീവിക്കാന്‍പോലും നമ്മള്‍ മറന്നുപോകും.....
അതുകൊണ്ടുതന്നെ സ്വഭാവം നമ്മള്‍, വേണമെന്ന
ശാസനയാല്‍ മാറ്റാതിരിക്കുക ....
No comments:
Post a Comment