ഞാന്‍ ഒറ്റപ്പെട്ടെന്ന്‍ എനിക്കു തോന്നിയ ആ നിമിഷങ്ങളില്‍ വളകിലുക്കത്തോടുകൂടി ഏതോ രണ്ടു കൈകള്‍ എന്‍റെ പിറകിലൂടെ വന്നെന്നെ വാരിപ്പുണര്‍ന്നു......
ആ കൈയിണകള്‍ ആരുടെയായിരുന്നു എന്നറിയാന്‍
തിരിഞ്ഞുനോക്കിയപ്പോഴേക്കും ആ രൂപം എന്നില്‍ നിന്നും
മറഞ്ഞിരുന്നു..... ഒരുപക്ഷേ അതാരാണെന്ന് ഞാന്‍ അറിയുന്നത്
ആവള്‍ക്ക് ഇഷ്ടമല്ലായിരിക്കാം....
പക്ഷെ, ആ സുഖത്തിന്‍റെ ഒരൊറ്റ ആക്കത്തിലാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത്......ഞാനിന്നും അവള്‍ക്കായി തേടുന്നു....
ഓരോ വളകിലുക്കം കേള്‍ക്കുമ്പോഴും അവള്‍ക്കായി കൊതിക്കുന്നു.......