രാത്രി എന്റെ മനസ്സില്‍ ഞാന്‍ കുഴിച്ചു മൂടിയ ദു:ഖവും പകല്‍ എന്റെ സന്തോഷവും ആണ്... ദു:ഖത്തില്‍ നിന്നും സന്തോഷതിലേക്കുള്ള തുടര്‍ച്ചയുടെ തുടക്കമാണ് സ്വപ്നങ്ങള്‍ എന്ന ഉഷ:സന്ധ്യ.... അതുകൊണ്ടാകാം എന്റെ മുത്തശ്ശി എന്നോടു പറഞ്ഞത്, പുലര്‍കാലസ്വപ്നങ്ങള്‍ ഫലിക്കും എന്ന്.....