മനുഷ്യന്‍..........
ദൈവത്തിന്‍റെ ഏറ്റവും വലിയതും മഹത്തായതുമായ സൃഷ്ടിയായി എല്ലാവരും കാണുന്ന വര്‍ഗ്ഗം.....
ഒരുകാലത്ത് നന്മയുടെ പ്രതീകം അവന്‍റെ പേരില്‍വച്ചു തുടങ്ങി.....മനുഷ്യത്വം
.
.
.
എന്നാല്‍ ഇന്നത്തെ അവസ്ഥയോ...........?
മനുഷ്യത്വം തീരെ ഇല്ലാതെ അധ:പതിച്ച ഒരു സമൂഹം, അല്ല ഒരു വര്‍ഗം....
കണ്ടുപിടുത്തത്തിന്‍റെയും അറിവിന്‍റെയും അത്യുന്നതിയിലെത്തിയെന്നു വെറുതേ അവകാശവാദം ഉന്നയിക്കമാത്രം......
എന്നാല്‍ ഒന്നും അല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.....
മറ്റൊന്നുമില്ലേലും ഏറ്റവും കുറഞ്ഞത് മനുഷ്യത്വത്തിനെങ്കിലും വിലകല്‍പ്പിക്കുവാനുതകുമാറ് അവന്‍ നന്നാവട്ടെ എന്ന് പ്രത്യാശിക്കാം.....