Tuesday, 14 June 2011

റോസാപ്പൂ അവള്‍ക്ക് വളരെയേറെ ഇഷ്ടമായിരുന്നു....കണ്ണീരും.

പക്ഷേ, റോസാപ്പൂവും കണ്ണീരും ഒന്നുചേര്‍ന്ന ദിവസം അവള്‍ ഇല്ലാതായി...
എല്ലാവരെയും പോലെ ഞാനും ഒന്നും ചെയ്യാനാവാതെ നിന്നുപോയി....