Sunday, 24 June 2012

ഞാനും സര്‍ഗചിന്തയും

എന്‍റെ സര്‍ഗചിന്തകളെ ഞാനായി ഉണര്‍ത്തിയതല്ല ; മറിച്ച് അവ എന്‍റെ സ്വപ്നങ്ങളുടെയും യാഥാര്‍ഥ്യതകളുടെയും ഒരു ധര്‍മ്മയുദ്ധത്തിന്‍ കാഹളമായി മാറുകയായിരുന്നു....

എന്‍റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാത്ത പടക്കുതിരയാണ് അത്.....

അതിനു സൃഷ്ടിസ്ഥിതിസംഹാരാദികളെ ഭയക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടുതന്നെ അവ പലപ്പോഴും എന്‍റെ മാനസീകസംഘര്‍ഷങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു....

No comments:

Post a Comment